
കോട്ടയം: കെവിന്‍ വധക്കസിലെ അഞ്ചാം പ്രതി ഷാനു ചാക്കോ ഏറ്റുമാനൂര്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
അതേസമയം, ഷാനുവിന്‍റെ അച്ഛൻ ചാക്കോയും ജാമ്യാപേക്ഷ നൽകി. ഹൃദ്രോഗിയാണെന്ന് ചൂണ്ടികാട്ടിയാണ് ജാമ്യാപേക്ഷ നൽകിയത്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ചാക്കോയെ അറസ്റ്റ് ചെയ്തത്. . ഷാനു ചാക്കോയുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam