കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ കണ്ടെത്താനായില്ല

Web Desk |  
Published : Jun 20, 2018, 08:08 PM ISTUpdated : Jun 29, 2018, 04:18 PM IST
കെവിൻ വധം: നീനുവിന്റെ ചികിത്സാരേഖകൾ കണ്ടെത്താനായില്ല

Synopsis

കെവിന്റെ ഭാര്യ നീനുവിന്റെ ചികിത്സാരേഖകൾ കണ്ടെത്താനായില്ല

കൊല്ലം: കെവിന്‍റെ ഭാര്യ നീനു മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും പ്രതി ചാക്കോയുടെ വീട്ടിൽ നിന്നും കണ്ടെത്താനായില്ല. ചികിത്സാ രേഖകൾ വീട്ടിൽ നിന്നും എടുക്കാൻ അനുവദിക്കണമെന്ന വാദം ഏറ്റുമാനൂർ കോടതി അനുവദിച്ചതിനേതുടർന്നാണ് ചാക്കോയെ പൊലീസ് സംഘം ഇന്ന് തെൻമല ഒറ്റയ്ക്കലിലെ വീട്ടിൽ എത്തിച്ചത്.

നീനുവിനെ ചികിസിച്ച ഡോക്ടറിൽ നിന്ന് ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്ന് ചാക്കോയുടെ അഭിഭാഷകൻ അവകാശപ്പട്ടു. ഹൃദ്രോഗിയാണെന്ന് അവകാശപ്പെടുന്ന ചാക്കോയുടെ ചികിത്സാ സംബന്ധമായ രേഖകളും വീട്ടിൽ നിന്ന് കിട്ടിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോയിയുടെ മരണം: വൻകിട ഭൂമി ഇടപാടുകളിലെ റിയൽ എസ്റ്റേറ്റ് പങ്കാളികളെയടക്കം ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക സംഘം, ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തും
ശബരിമല സ്വർണ്ണക്കൊള്ള: ഇഡി മുന്നിൽ ഹാജരായ മുരാരി ബാബുവിന്‍റെ മൊഴി വിവരങ്ങൾ പുറത്ത്, 'പോറ്റിയിൽ നിന്ന ഒരു രൂപ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല'