ബിജെപി എംഎല്‍എ കെ.ജി.ബൊപ്പയ്യ പ്രോ ടൈം സ്പീക്കര്‍

Web desk |  
Published : May 18, 2018, 04:24 PM ISTUpdated : Jun 29, 2018, 04:27 PM IST
ബിജെപി എംഎല്‍എ കെ.ജി.ബൊപ്പയ്യ പ്രോ ടൈം സ്പീക്കര്‍

Synopsis

. ഗവര്‍ണര്‍ വജുഭായി വാലയാണ് കെ.ജി.ബൊപ്പയ്യയെ പ്രോടൈം സ്പീക്കറായി നിയമിച്ച് ഉത്തരവിറക്കിയത്. 

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പിന് അധ്യക്ഷത വഹിക്കാന്‍ വിരാജ്പേട്ട എംഎല്‍എ കെ.ജി.ബൊപ്പയ്യയെ പ്രോ ടൈം സ്പീക്കറായി തിരഞ്ഞെടുത്തു. ഗവര്‍ണര്‍ വജുഭായി വാലയാണ് കെ.ജി.ബൊപ്പയ്യയെ പ്രോടൈം സ്പീക്കറായി നിയമിച്ച് ഉത്തരവിറക്കിയത്. 

തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ ഏറ്റവും പ്രായം കൂടിയ ആളെ പ്രോ ടൈം സ്പീക്കറായി നിയമിക്കണമെന്നായിരുന്നു വെള്ളിയാഴ്ച്ച രാവിലെ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത്.  മുന്‍സ്പീക്കറായ കെ.ജി.ബൊപ്പയ്യ 2008-ലും പ്രോടൈം സ്പീക്കറായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

16 ലക്ഷത്തിലേറെ വീട്ടമ്മമാർക്ക് ആശ്വാസമായ പദ്ധതി, അവസാന ബജറ്റിൽ 3720 കോടി; സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തകർക്കരുതെന്ന് പിണറായി വിജയൻ
സ്ത്രീകൾക്കുള്ള കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി; സ്ത്രീസുരക്ഷാ ധനസഹായം ഉടൻ വിതരണം ചെയ്യണമെന്നും കെഎൻ ബാലഗോപാൽ