കിം ​ജോം​ഗ് ഉ​ന്‍ ചൈനയില്‍

Web Desk |  
Published : Jun 19, 2018, 03:22 PM ISTUpdated : Jun 29, 2018, 04:25 PM IST
കിം ​ജോം​ഗ് ഉ​ന്‍ ചൈനയില്‍

Synopsis

ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്‍ ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബെ​യ്ജിം​ഗി​ൽ എ​ത്തി

ബെ​യ്ജിം​ഗ്: ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്‍ ദ്വി​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ബെ​യ്ജിം​ഗി​ൽ എ​ത്തി. ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പിം​ഗു​മാ​യി കിം ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. കൂ​ടി​ക്കാ​ഴ്ച സം​ബ​ന്ധി​ച്ച് മ​റ്റ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഈ ​വ​ർ​ഷം കിം ​ന​ട​ത്തു​ന്ന മൂ​ന്നാ​മ​ത്തെ ചൈ​ന സ​ന്ദ​ർ​ശ​ന​മാ​ണി​ത്. മാ​ർ​ച്ച്, മേ​യ് മാ​സ​ങ്ങ​ളി​ലും കിം ​ചൈ​ന സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്ത നീക്കാൻ പൊലീസ്
കോഴിക്കോട് യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി