കാനത്തിന്‍റെത് വാര്‍ത്തയാകാനുള്ള വെമ്പല്‍: കെജെ ദേവസ്യ

Web Desk |  
Published : Mar 03, 2018, 02:54 PM ISTUpdated : Jun 08, 2018, 05:49 PM IST
കാനത്തിന്‍റെത് വാര്‍ത്തയാകാനുള്ള വെമ്പല്‍: കെജെ ദേവസ്യ

Synopsis

ത്രിപുര ഫലം: അന്തിമ പോരാട്ടത്തിനായി ഇന്ത്യന്‍ ജനത ഒരുങ്ങണമെന്ന് വിഎസ്

വയനാട്: കാനത്തിന് മീഡിയ മാനിയയെന്ന് കേരള കോണ്‍ഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റ്‌ കെജെ ദേവസ്യയുടെ ലേഖനം. വാർത്താതാരം ആകാനുള്ള വെമ്പൽ ആണ് കാനം രാജേന്ദ്രന്.  സിപിഐ ശക്തിയില്ലാത്ത പാർട്ടിയാണ്. സിപിഎമ്മിന്റെ തോളിൽ ചാരി നിന്ന് വീമ്പു പറയുന്നു. ഉത്തരം ചുമക്കുന്ന  പല്ലിയുടെ  എന്ന പോലെ ആടി തിമിർക്കുന്നു എന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'റവന്യു ഉദ്യോഗസ്ഥരുടെ കൈയ്യും കാലും തല്ലിയൊടിക്കും'; തഹസിൽദാരെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കി എ രാജ എംഎൽഎ
ഒറ്റയടിക്ക് നല്ലൊരു തുക കൈയിലെത്തും; ഡിഎ വർധിപ്പിച്ചതോടെ സർക്കാർ ജീവനക്കാർ ഹാപ്പിയാകും