മുന്നണി പ്രവേശനം: കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ലെന്ന് കെ എം മാണി

Web Desk |  
Published : Oct 09, 2017, 03:40 PM ISTUpdated : Oct 04, 2018, 11:58 PM IST
മുന്നണി പ്രവേശനം: കേരള കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ലെന്ന് കെ എം മാണി

Synopsis

കോട്ടയം: മുന്നണി പ്രവേശനം സംബന്ധിച്ച് കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കങ്ങളില്ലെന്ന് കെ എം മാണി. ജോസ് കെ മാണി എല്‍ഡിഎഫിനോട് അടുക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു മാണിയുടെ മറുപടി. തൊടുപുഴയില്‍ യുഡിഎഫിന്റെ രാപ്പകല്‍ സമര വേദിയില്‍ പി ജെ ജോസഫ് പങ്കെടുത്തതില്‍ തെറ്റില്ലെന്നും ഉന്നതാധികാര സമിതി യോഗത്തിന് ശേഷം കെ എം മാണി കോട്ടയത്ത് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

18 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം? നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രം
6 മാസം ഉപയോ​ഗിക്കാത്ത റേഷൻ കാർഡുകൾക്കെതിരെ നടപടിക്ക് നീക്കം; യഥാർത്ഥ ഉടമയെങ്കിൽ തെളിയിക്കാൻ 3 മാസം സമയം