കെ.എൻ ബാലഗോപാല്‍ വീണ്ടും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി

Published : Jan 07, 2018, 02:52 PM ISTUpdated : Oct 04, 2018, 11:58 PM IST
കെ.എൻ ബാലഗോപാല്‍ വീണ്ടും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി

Synopsis

കൊല്ലം: കെ.എൻ ബാലഗോപാലിനെ സിപിഎം ജില്ലാ സെക്രട്ടറിയായി രണ്ടാമതും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളുടെ എണ്ണം 42 ൽ നിന്നും 45 ആയി ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗമായ സൂസൻകൊടി, മറ്റ് ജില്ല കമ്മിറ്റി അംഗങ്ങളായിരുന്ന അജയൻ, തുളസീധരൻ, ശശീന്ദ്രൻ എന്നിവരെ ജില്ലാകമ്മറ്റിയില്‍ നിന്നും ഒഴിവാക്കി. ജില്ലാസമ്മേളനത്തിന്‍റെ ഭാഗമായി വൈകിട്ട് നടക്കുന്ന പൊതു സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് തീപിടിത്തം; 3 സ്കൂൾ ബസുകൾ കത്തിനശിച്ചു, സംഭവം പുലർച്ചെ
ഹൈക്കമാന്‍ഡിന്‍റെ സന്ദേശവുമായി കെസിയുടെ അപ്രതീക്ഷിത സന്ദർശനം, സ്റ്റാലിന് മുദ്രവച്ച കവർ കൈമാറി; സീറ്റ് വീതംവയ്പ്പിൽ ധാരണയായില്ല