കൊച്ചിയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു

By Web DeskFirst Published Jun 14, 2018, 11:13 AM IST
Highlights

ഒരു ഇടവേളയ്‌ക്ക് ശേഷം കൊച്ചിയില്‍ വീണ്ടും കവര്‍ച്ച

കൊച്ചി: ഒരു ഇടവേളയ്‌ക്ക് ശേഷം കൊച്ചിയില്‍ വീണ്ടും കവര്‍ച്ച. പത്തടിപ്പാലത്ത് വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണവും 10,000 രൂപയും കവര്‍ന്നു.  റിസര്‍വ് ബാങ്ക് റിട്ട. മാനേജര്‍ രാജു കുര്യന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
 

click me!