കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു: കോടിയേരി

Published : Jan 19, 2019, 12:25 PM ISTUpdated : Jan 19, 2019, 12:27 PM IST
കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നു: കോടിയേരി

Synopsis

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കൊല്ലം: കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച്  സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കേന്ദ്രം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നുവെന്ന് കോടിയേരി പറഞ്ഞു.

സ്വകാര്യ മേഖലയോട് കേന്ദ്രത്തിന് അഭിനിവേശമാണ്. വൈദ്യുതി- ജല വിതരണ മേഖലയില്‍ വിദേശ കുത്തകകളെ കൊണ്ട് വരാനാണ് നീക്കമെന്നും കോടിയേരി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലടിയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ; യൂണിവേഴ്സിറ്റിയോട് ചോദ്യങ്ങളുമായി ഹൈക്കോടതി
മുഖ്യമന്ത്രിയും മന്ത്രിയും പരസ്യ ഏറ്റുമുട്ടൽ, പരസ്യവിഴുപ്പലക്കൽ പാടില്ലെന്ന് പറഞ്ഞ അധ്യക്ഷൻ തന്നെ മുഖ്യമന്ത്രിക്കെതിരെ രം​ഗത്ത്