കൊല്ലത്ത് ചരക്കു ട്രെയിന്‍ പാളം തെറ്റി; പത്തിലെറെ ട്രെയിനുകള്‍ റദ്ദാക്കി

Published : Sep 20, 2016, 02:35 AM ISTUpdated : Oct 04, 2018, 06:49 PM IST
കൊല്ലത്ത് ചരക്കു ട്രെയിന്‍ പാളം തെറ്റി; പത്തിലെറെ ട്രെയിനുകള്‍ റദ്ദാക്കി

Synopsis

കൊല്ലം: കൊല്ലത്ത് ചരക്കു ട്രെയിന്‍ പാളം തെറ്റിയകാല്ലത്ത് ചരക്കു ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള പത്തിലേറെ ട്രെയിനുകള്‍ റദ്ദാക്കി. കൊല്ലം ആലപ്പുഴ-പാസഞ്ചര്‍ (56300), ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം-ആലപ്പുഴ പാസഞ്ചര്‍ (56303), ആലപ്പുഴ-കൊല്ലം (56301), കൊല്ലം-എറണാകുളം (56392), എറണാകുളം-കായംകുളം പാസഞ്ചര്‍ (56387) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

ഇതിനു പുറമേ കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം (66300) എറണാകുളം-കൊല്ലം (66301) എന്നീ മെമു തീവണ്ടികളും റദ്ദാക്കിആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം (66302) കൊല്ലം-എറണാകുളം (66303) എന്നീ തീവണ്ടികളും റദ്ദാക്കി. മൂന്നു ട്രെയിനുകള്‍ ഭാഗീകമായി സര്‍വീസ് നിര്‍ത്തിവച്ചു. കൊല്ലം-കോട്ടയം പാസഞ്ചര്‍ (56305) എറണാകുളം-കൊല്ലം (66307) കൊല്ലം-എറണാകുളം (66308) എന്നീ തീവണ്ടികളാണ് ഭാഗീകമായി നിര്‍ത്തി വച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സപ്തതി കഴിഞ്ഞു,നിയമസഭയിലേക്ക് മത്സരിക്കാനില്ല,ശാന്തികവാടത്തിൽ എരിഞ്ഞടങ്ങുന്നതുവരെ കോൺഗ്രസിൻ്റെ സജീവ പ്രവർത്തകനായിരിക്കും: ചെറിയാൻ ഫിലിപ്പ്
പുൽപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: ഗുരുതര ആരോപണവുമായി സിപിഎം, 'ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തു'