യുവാവിനെ വശീകരിച്ച് പണവും കാറും തട്ടിയ യുവതി അറസ്റ്റില്‍

Published : Sep 19, 2016, 06:25 PM ISTUpdated : Oct 05, 2018, 12:02 AM IST
യുവാവിനെ വശീകരിച്ച് പണവും കാറും തട്ടിയ യുവതി അറസ്റ്റില്‍

Synopsis

കൊച്ചി: യുവാവിനെ വശീകരിച്ച് പണവും കാറും തട്ടിയെടുത്തെന്ന കേസിൽ  ആലപ്പുഴ സ്വദേശിനി കവിതയെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 2013ലാണ് കേസിനാസ്പദമായ സംഭവം.  ഐ എം എ യിൽ മുറിയെടുത്ത് കോലഞ്ചേരി സ്വദേശിയുടെ പണവും സ്വർണവും ഹോണ്ട സിറ്റി കാറും യുവതിയും സംഘവും കവർന്നെന്നാണ് പരാതി. അറസ്റ്ററെ ത്തുടർന്ന് ദേഹാസ്സ്യം അനുഭവപ്പെട്ട യുവതിയെ ജനറൽ ആശുപത്രയിലെത്തിച്ച് പരിശോധിച്ചു. സിറ്റി പോലീസ് കമ്മീഷണറായി വിരമിച്ച ഉദ്യോഗസ്ഥനുമായുള്ള അടുപ്പo കാരണമാണ് നേരത്തെ യുവതിയെ പിടികൂടാത്തതെന്ന് ആരോപണമുണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു; അന്ത്യം പൂനെയിലെ വീട്ടിൽ
സിറോ മലബാർ സഭ ആസ്ഥാനത്തെത്തി വിഡി സതീശൻ; നിർണായക സന്ദർശനം സിനഡ് നടക്കുന്നതിനിടെ, ബിഷപ്പുമായി ഒരു മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച