ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

Web Desk |  
Published : Feb 27, 2018, 05:28 PM ISTUpdated : Jun 08, 2018, 05:49 PM IST
ഭാര്യയും കാമുകനും ചേര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു

Synopsis

ഭാര്യയും കാമുകനും ആക്രമിച്ച് ഗുരുതരമായി കത്തിക്കുത്തേറ്റ യുവാവ് മരിച്ചു

കൊ​ല്ലം: ഭാര്യയും കാമുകനും ആക്രമിച്ച് ഗുരുതരമായി കത്തിക്കുത്തേറ്റ യുവാവ് മരിച്ചു. കൊല്ലം മാ​നാ​മ്പു​ഴ ഏ​ഴാം​മൈ​ൽ പെ​രു​വി​ഞ്ച ശി​വ​ഗി​രി കോ​ള​നി​യി​ൽ മഹേഷാണ് മരിച്ചത്. മുപ്പത്തിയൊമ്പത് വയസായിരുന്നു.ഗു​രു​ത​ര പ​രി​ക്കേ​റ്റ മ​ഹേ​ഷ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 

രാ​വി​ലെ​യാ​ണു മ​ഹേ​ഷ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​ഹേ​ഷി​ന്‍റെ ഭാ​ര്യ ര​ജ​നി , കാ​മു​ക​ൻ പോ​രു​വ​ഴി അ​മ്പ​ല​ത്തും​ഭാ​ഗം കോ​ട്ട​വി​ള കി​ഴ​ക്ക​തി​ൽ സു​നി​ൽ എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാത്രി ഒറ്റയ്ക്ക് കഴുത്തിൽ ചങ്ങലയുമായി ആറ് കിലോമീറ്റർ നടന്ന് പൊലീസ് സ്റ്റേഷനിലെത്തി, ക്രൂരതയില്‍ നിന്ന് അതിസാഹസികമായി രക്ഷപ്പെട്ട് യുവതി
'പ്രിയദർശിനിക്ക്' ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി, ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി