ടീമിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് വനിത ബാഡ്മിന്‍റന്‍ താരങ്ങൾ കോടതിയിൽ

Web Desk |  
Published : Jul 02, 2018, 04:18 PM ISTUpdated : Oct 02, 2018, 06:41 AM IST
ടീമിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത് വനിത ബാഡ്മിന്‍റന്‍ താരങ്ങൾ കോടതിയിൽ

Synopsis

പുല്ലേല ഗോപിചന്ദിന്‍റെ മകളെ ടീമിലെടുക്കാനാണ് തങ്ങളെ പുറത്താക്കിയതെന്ന് ഹർ‍ജിയിൽ താരങ്ങള്‍ ആരോപിക്കുന്നു.

കൊച്ചി: ഏഷ്യൻ ഗെയിംസ് ബാഡ്മിന്‍റൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് ചോദ്യം ചെയ്ത് മലയാളി താരങ്ങളായ അപർണ ബാലനും, കെ.പി ശ്രുതിയും ഹൈക്കോടതിയിൽ ഹർജി നൽകി. യോഗ്യതാ മത്സരങ്ങളില്‍ കിരീടം നേടിയ തങ്ങളെ ബാഡ്മിന്‍റൻ അസോസിയേഷൻ ഒഴിവാക്കിയെന്നും പുല്ലേല ഗോപിചന്ദിന്‍റെ മകളെ ടീമിലെടുക്കാനാണ് തങ്ങളെ പുറത്താക്കിയതെന്നും ഹർ‍ജിയിൽ താരങ്ങള്‍ ആരോപിക്കുന്നു.

ഗോപിചന്ദ്  സെക്ഷൻ കമ്മിറ്റിയുടെ ഭാഗമായിരുന്നുവെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. ബാഡ്മിന്‍റൻ അസോസിയേഷൻ ഓഫ് ഇന്ത്യയും ഗോപിചന്ദും ചേര്‍ന്ന് സെക്ഷൻ നടപടികള്‍ അട്ടിമറിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹ ജീവിതത്തിലെ വിശ്വസ്തതയുടെ പ്രചാരകൻ, പങ്കാളികളെ കൈമാറുന്ന സംഘങ്ങളുമായി ബന്ധം, വിവാഹം ചെയ്തത് നിരവധി സ്ത്രീകളെ, 62കാരനായ പാസ്റ്റർ അറസ്റ്റിൽ
ആദ്യകുർബാന പരിശീലനത്തിനിടെ തർക്കം; പള്ളിയിൽ സംഘർഷം, വികാരിയടക്കം 10 പേർക്ക് പരിക്ക്