
തിരുവനന്തപുരം: ഇന്നും വൈദ്യുതി മുടങ്ങും. 6.15 നും രാത്രി 12. 45നും ഇടയിൽ നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. കാറ്റാടി നിലയങ്ങളിലെ ഉത്പാദനം ഇടിഞ്ഞതോടെ വൈദ്യുതി ലഭ്യത കുറയുമെന്ന് എൻഎൽഡിസി. കേരളത്തിന് 250 മെഗാവാട്ട് ഉടൻ നൽകി തുടങ്ങുമെന്ന് ഹിമാചൽപ്രദേശ് അറിയിച്ചിട്ടുണ്ട്. അതേ സമയം പവർകട്ട് എന്ന് തീരുമെന്ന് പറയാനാകില്ലെന്നാണ് മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam