കെഎസ്ആര്‍ടിസിയില്‍ 264 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

Published : Mar 02, 2017, 12:15 PM ISTUpdated : Oct 04, 2018, 04:29 PM IST
കെഎസ്ആര്‍ടിസിയില്‍ 264 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു

Synopsis

തിരുവനന്തപുരം:  കെഎസ്ആര്‍ടിസിയില്‍ 264 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്ന മെക്കാനിക്കല്‍ ടെക്‌നിക്കല്‍ വിഭാഗത്തിലെ ജീവനക്കാരെ ആണ് പിരിച്ചുവിട്ടത്.

1500ലധികം ബസുകളുടെ അറ്റകുറ്റപണിക്കള്‍ക്ക് വേണ്ടിയാണ് ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചത് എന്നും ഈ ജോലി പൂര്‍ത്തിയായതിനാല്‍ ആണ് പിരിച്ചുവിടുന്നത് എന്നുമാണ് വകുപ്പിന്റെ വിശദീകരണം. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് ഡിപ്പോയില്‍ ആകെ അഞ്ഞൂറിലധികം താല്‍ക്കാലിക എംപാനല്‍ ജീവനക്കാര് ആണ് ഉള്ളത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: എ പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ ഇന്ന് തീരുമാനം
ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ, ദുബായ് വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി യുഎഇയിൽ