ചികിത്സിക്കാന്‍ പണമില്ലാതെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരനായ ക്യാന്‍സര്‍ രോഗി മരിച്ചു

Published : Jan 15, 2018, 01:36 PM ISTUpdated : Oct 05, 2018, 01:24 AM IST
ചികിത്സിക്കാന്‍ പണമില്ലാതെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരനായ ക്യാന്‍സര്‍ രോഗി മരിച്ചു

Synopsis

കോഴിക്കോട്: ക്യാന്‍സര്‍ രോഗിയായ കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാരന്‍ ചികിത്സിക്കാന്‍ പണമില്ലാതെ മരിച്ചു. വെള്ളിമാട്കുന്ന് സ്വദേശി ചാക്കോയാണ് മരിച്ചത്. പെന്‍ഷന്‍ കിട്ടാതെ ചികിത്സ മുടങ്ങിയിരിക്കുകയായിരുന്നു.

കുടുംബപെന്‍ഷന്‍ മുടങ്ങി ജീവിതം വഴിമുട്ടിയതിനെ തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തിരുന്നു. എറണാകുളം കൂത്താട്ടുകുളം സ്വദേശി തങ്കമ്മയാണ് കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തത്. അഞ്ച് മാസത്തോളമായി വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആശുപത്രി കെട്ടിടത്തിന് മുകളിൽ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി, കൂടെ ഒരു യുവതിയും; അവസാനം പിന്തിരിപ്പിച്ചു
മാനസിക വെല്ലുവിളികൾ ഉണ്ടെന്ന് ബന്ധുക്കൾ, യൂട്യൂബർ ചെയ്തുകൂട്ടിയത് അതിക്രമം, കീഴടക്കാൻ പെപ്പർ സ്പ്രേ പ്രയോഗിച്ച് പൊലീസ്