കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മുന്‍ കെസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

Web Desk |  
Published : Feb 28, 2018, 01:45 PM ISTUpdated : Jun 08, 2018, 05:52 PM IST
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മുന്‍ കെസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

Synopsis

കെഎസ്ആര്‍ടിസി ബസ് അപകടം മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു

കോട്ടയം: കെഎസ്ആര്‍ടിസി ബസ്സിടിച്ച് മുന്‍ കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചു. ചിങ്ങവനം മാവിളങ്ങ് പഴയ ബിവറേജിന് സമീപത്തുണ്ടായ അപകടത്തിലാണ് മുന്‍ കെഎസ്ആർടിസി ജീവനക്കാരൻ മരിച്ചത്. ചിങ്ങവനം വേലക്കാട്ട്  വി.എൻ രാജു ( 57) ആണ് മരിച്ചത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അലോഷ്യസ് സേവ്യറും സണ്ണി ജോസഫും കൂടിക്കാഴ്ച നടത്തി; 'മുഖ്യമന്ത്രി അലോഷ്യസിനെ കണ്ടില്ലെന്ന് കെപിസിസി പ്രസിഡന്റ്'
ആ വിഷയത്തിൽ വിജയ്ക്കും സ്റ്റാലിനും ഒരേ നിലപാട്, തമിഴ്നാടിന്‍റെ താത്പര്യം മുഖ്യം; മണ്ഡല പുനർനിർണയ ബില്ലിനെ എതിർക്കാൻ ടിവികെയും ഡിഎംകെയും