ദളിത് ഹര്‍ത്താല്‍: തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര കെഎസ്ആര്‍ടിസി സർവീസുകളും നിർത്തിവച്ചു

Web Desk |  
Published : Apr 09, 2018, 10:18 AM ISTUpdated : Jun 08, 2018, 05:51 PM IST
ദളിത് ഹര്‍ത്താല്‍: തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര കെഎസ്ആര്‍ടിസി സർവീസുകളും നിർത്തിവച്ചു

Synopsis

തമ്പാനൂരിൽ നിന്നുള്ള ദീർഘദൂര കെഎസ്ആര്‍ടിസി സർവീസുകളും നിർത്തിവച്ചു പോലീസ് അനുമതി ഇല്ലാതെ സർവീസ് നടത്താൻ ആകില്ലെന്ന് കെഎസ്ആര്‍ടിസി 

തിരുവനന്തപുരം: തമ്പാനൂരിൽ നിന്നുള്ള എല്ലാ ദീർഘദൂര കെഎസ്ആര്‍ടിസി സർവീസുകളും നിർത്തിവെച്ചു. ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക് ക്യാന്‍സല്‍ ചെയ്തു നൽകുന്നില്ല. യാത്രക്കാർ പ്രതിഷേധിക്കുന്നു. പോലീസ് അനുമതി ഇല്ലാതെ സർവീസ് നടത്താൻ ആകില്ലെന്ന് കെഎസ്ആര്‍ടിസി വിശദീകരണം. നേരത്തെ  ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലില്‍ രാവിലെ തമ്പാനൂരിൽ നിന്ന് കെഎസ്ആർടിസി സർവീസ് നടത്തിയിരുന്നെങ്കിലും ഹർത്താലനുകൂലികളുടെ പ്രതിഷേധത്തെ തുടർന്ന് സർവീസുകൾ നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമല സ്വര്‍ണക്കൊള്ള; പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും