കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു

Published : May 02, 2017, 08:49 AM ISTUpdated : Oct 05, 2018, 01:17 AM IST
കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു

Synopsis

തിരുവനന്തപുരം: കെഎസ്ആര്‍ടിസി മെക്കാനിക്കൽ ജീവനക്കാരുടെ സമരം പിന്‍വലിച്ചു . ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം . ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം മാറ്റി അറ്റകുറ്റപ്പണിക്ക് കൂടുതല്‍ ആളുകള്‍ ആവശ്യമുള്ള രാത്രി ഷിഫ്റ്റില്‍ ആളെ ഉറപ്പിക്കും വിധം നടത്തിയ പരിഷ്‌കാരത്തിനെതിരെയായിരുന്നു സമരം. എന്നാല്‍ സമരം കൊണ്ട് കാര്യമില്ലെന്നും കെ എസ് ആര്‍ ടി സിയുടെ പുരോഗതി മുന്നില്‍ കണ്ടെടുത്ത തീരുമാനത്തില്‍ വിട്ടു വീഴ്ചക്കില്ലെന്നുമായിരുന്നു മാനേജ്മെന്റ് നിലപാട്. ചര്‍ച്ചകളെ തുര്‍ന്ന് അപാകതകള്‍ പരിഹരിച്ചെന്ന് യൂണിയനുകള്‍ പറഞ്ഞു . സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ലെന്ന് മന്ത്രി തോമസ് ചാണ്ടി അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാല് കുട്ടികളെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെ കാണാതായ അമ്മയുടെ മൃതദേഹം അഴുക്കുചാലിൽ; നാടിനെ നടുക്കി കൂട്ട കൊലപാതകം
സസ്പെൻഷനിൽ രൂക്ഷമായി പ്രതികരിച്ച് എൻ പ്രശാന്ത്, 'നീതി കിട്ടാൻ സർക്കാർ മാറണമെന്നത് മോശം, സർക്കാരിൽ ലോബിയുണ്ട്, കോക്കസും ഉണ്ട്'