ചര്‍ച്ച പരാജയം; നാളെ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

Published : Feb 02, 2017, 10:22 AM ISTUpdated : Oct 04, 2018, 07:20 PM IST
ചര്‍ച്ച പരാജയം; നാളെ കെ.എസ്.ആര്‍.ടി.സി പണിമുടക്ക്

Synopsis

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ഒഴിവാക്കാന്‍ ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ അ‌ദ്ധരാത്രിവരെ പണിമുടക്കാനാണ് തീരുമാനം. കോണ്‍ഗ്രസ് അനുകൂല സംഘടനകളും സി.പി.ഐ അനുകൂല സംഘടനയുമാണ് പണിമുടക്കുന്നത്. മുഴുവന്‍ ശമ്പളവും പെന്‍ഷനും ഉടന്‍ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ടാണ് സമരം. ശമ്പളം ഭാഗികമായി ഉടന്‍ നല്‍കാമെന്ന മന്ത്രിയുടെ ഉറപ്പ് യൂണിയനുകള്‍ തള്ളി.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കറാച്ചി വിമാനത്താവളത്തിൽ 3 മലയാളികൾ കുടുങ്ങി; നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി നോർക്ക
ലോകം കണ്ടിട്ടില്ലാത്ത ഒരു ശക്തി ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇറാൻ; ഇസ്രയേലിനും യുഎസിനും ട്രംപിന്റെ അതേ ഭാഷയിൽ മുന്നറിയിപ്പ്