മക്കൾ രാഷ്ട്രീയം ഇനി വേണ്ട; അനില്‍ ആന്‍റണിക്കെതിരെ ഒളിയമ്പ് എയ്ത് കെഎസ്‍യു

Published : Feb 09, 2019, 01:11 PM ISTUpdated : Feb 09, 2019, 01:43 PM IST
മക്കൾ രാഷ്ട്രീയം ഇനി വേണ്ട; അനില്‍ ആന്‍റണിക്കെതിരെ ഒളിയമ്പ് എയ്ത് കെഎസ്‍യു

Synopsis

കോൺഗ്രസിലെ ചില കാരണവൻമാർ പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെ ചില  മണ്ഡലങ്ങൾ കൈയ്യടക്കി വെച്ചിരിക്കുകയാണ്. 65 വയസുണ്ടായിരിയുന്ന ആർ ശങ്കറിനെ കടൽ കിഴവൻ എന്നു വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്ന് പല സീറ്റുകളും കൈയ്യടക്കിവെച്ചിരിക്കുന്നത്. 

എറണാകുളം: കോൺഗ്രസിലെ മക്കൾ രാഷ്ട്രീയത്തിനെതിരെ പ്രമേയം അവതരിപ്പിച്ച്  കെഎസ്‍യു.  എറണാകുളം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടന പ്രമേയത്തിലാണ് മക്കൾ രാഷ്ട്രീയത്തിനെതിരെയും സീറ്റുകൾ സ്ഥിരമായി കൈവശം വെച്ചിരിക്കുന്നവർക്കെതിരെയും  കെഎസ്‍യു വിമർശനമുന്നയിച്ചത്.

കോൺഗ്രസിലെ ചില കാരണവൻമാർ പാരമ്പര്യമായി കിട്ടിയ സ്വത്ത് പോലെ ചില  മണ്ഡലങ്ങൾ കയ്യടക്കി വെച്ചിരിക്കുകയാണ്. 65 വയസുണ്ടായിരിയുന്ന ആർ ശങ്കറിനെ കടൽ കിഴവൻ എന്നു വിളിച്ച അന്നത്തെ യുവകേസരികളാണ് ഇന്ന് പല സീറ്റുകളും കൈയ്യടക്കിവെച്ചിരിക്കുന്നത്. അവരുടെ ആവേശം പ്രസംഗത്തിൽ മാത്രമാണെന്നും  പ്രമേയത്തിലൂടെ കെഎസ്‍യു വിമർശനമുന്നയിച്ചു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവം: പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിനാണ് മർദിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ, കുട്ടി വീട്ടിലെത്തിയത് കരഞ്ഞുകൊണ്ടാണെന്ന് അമ്മ
2023ൽ സ്വിഗ്ഗി​ ജീവനക്കാരനായ റിനീഷിനെ അകാരണമായി മർദിച്ചു; എസ്എച്ച്ഓ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ