ദേശീയ നേതാക്കളുടെ വാദത്തിന് മറുപടി പറയാതെ കുമ്മനം

Published : Aug 05, 2017, 02:51 PM ISTUpdated : Oct 05, 2018, 12:23 AM IST
ദേശീയ നേതാക്കളുടെ വാദത്തിന് മറുപടി പറയാതെ കുമ്മനം

Synopsis

തിരുവനന്തപുരം: കേരളത്തിൽ സിപിഎം ഏകപക്ഷീയമായി കൊലപാതകങ്ങൾ നടത്തുന്നുവെന്നു ലോക്സഭയിൽ  ബിജെപി ഉയർത്തിയ വാദത്തിന് മറുപടി പറയാതെ കുമ്മനം.   ഇക്കാര്യത്തിൽ  താൻ ഒന്നും പറയില്ലെന്നും കേസുകൾ നിലനിൽക്കുന്നണ്ടല്ലോയെന്നും കുമ്മനം പറഞ്ഞു.  കേരളത്തിൽ രാഷ്ട്രപതി ഭരണം വേണമെന്ന ആർ.എസ്.എസ് ദേശീയനേതാക്കളുടെ പ്രസ്താവന അവരുടെ അഭിപ്രായ പ്രകടനമാണെന്നാണ് കുമ്മനത്തിന്റെ പ്രതികരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: ജാമ്യം കൊടുക്കരുത്, തന്ത്രി ആത്മീയ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിക്കുമെന്ന് എസ്ഐടി, അപേക്ഷ ഇന്ന് കോടതിയിൽ
34കാരിയോട് 18കാരന് പ്രണയം, പലവട്ടം തുറന്നുപറഞ്ഞു, ബെംഗളൂരുവിലെ ഫ്ലാറ്റ് തീപിടിത്തത്തിൽ വെളിവായത് ശര്‍മിളയുടെ കൊലപാതകം