മധുവിന്റെ മരണം: സെക്രട്ടേറിയറ്റ് നടയില്‍ കുമ്മനം ഉപവസിക്കും

Published : Feb 26, 2018, 03:53 PM ISTUpdated : Oct 05, 2018, 12:40 AM IST
മധുവിന്റെ മരണം: സെക്രട്ടേറിയറ്റ് നടയില്‍ കുമ്മനം ഉപവസിക്കും

Synopsis

തിരുവനന്തപുരം: ആദിവാസി യുവാവ് മധു ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധപരിപാടികളുമായി ബിജെപി. 

പ്രതിഷേധത്തിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നാളെ സെക്രട്ടേറിയറ്റ് നടയില്‍ 14 മണിക്കൂര്‍ ഉപവാസം നടത്തും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗണേഷ് മാപ്പ് പറയണമെന്ന് വി ഡി, ഭാഷ ഭീഷണിയുടേതെന്ന് കെ സി ജോസഫ്; പ്രതികരിക്കാതെ സണ്ണിജോസഫ്, ഉമ്മൻചാണ്ടി ഇപ്പോഴില്ലെന്ന് ചെന്നിത്തല
പായസവും ലഡുവും വിതരണം ചെയ്തു; കൊല്ലത്ത് വനിതാ നേതാവ് പാർട്ടി വിട്ടത് 'ആഘോഷ 'മാക്കി സിപിഎം പ്രവർത്തകർ