ദുബായ് പെലീസിന്‍റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്; ബിനോയ് കോടിയേരിക്കെതിരെ കുമ്മനം രാജശേഖരന്‍

Published : Jan 28, 2018, 11:38 AM ISTUpdated : Oct 04, 2018, 08:02 PM IST
ദുബായ് പെലീസിന്‍റെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റ്; ബിനോയ് കോടിയേരിക്കെതിരെ കുമ്മനം രാജശേഖരന്‍

Synopsis

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ രംഗത്ത്. ബിനോയ് കോടിയേരിക്ക് ദുബായ് പോലീസ് നൽകിയ ക്ലീൻ സർട്ടിഫിക്കറ്റിന്‍റെ ആധികാരികതയിൽ സംശയം ഉണ്ടെന്ന് കുമ്മനം പറഞ്ഞു. മകന് വിദേശത്ത് എന്താണ് ബിസിനസെന്ന് കോടിയേരി വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരൻ കൂട്ടിച്ചേർത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live Updates: മുണ്ടത്തിക്കോട് സ്ഫോടനം: പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം; പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും
മുണ്ടത്തിക്കോട് സ്ഫോടനം: പരിക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരം; പൊട്ടിത്തെറിച്ച സ്ഥലത്തെ ബാക്കിയുള്ള സ്ഫോടക ശേഖരം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും