സോളാര്‍ കേസ്; വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്ത് കുമ്മനം

Published : Oct 11, 2017, 04:01 PM ISTUpdated : Oct 05, 2018, 12:00 AM IST
സോളാര്‍ കേസ്; വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്ത് കുമ്മനം

Synopsis

കൊച്ചി:  സോളാര്‍ കേസിലെ വിജിലന്‍സ് നടപടി സ്വാഗതാര്‍ഹമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ശക്തമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. ഇത്തരം ഒരു നടപടിയോടെ കോണ്‍ഗ്രസ് കേരളത്തില്‍ അപ്രസ്‌കതമായി എന്നും കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റക്കാര്‍ ആണെന്ന് വ്യക്തമായ സ്ഥിതിക്ക് ജനപ്രതിനിധികളായ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കണം. കൊണ്‍ഗ്രെസ്സിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചുകഴിഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ വിലാപയാത്ര തുടങ്ങിയെന്നും കുമ്മനം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ പരാതി, റേഷൻ കാർഡ് റദ്ദാക്കാൻ ഉത്തരവിട്ട് താലൂക്ക് സപ്ലൈ ഓഫീസർ
പശ്ചിമേഷ്യൻ സംഘർഷത്തിനിടെ സുപ്രധാന കൂടിക്കാഴ്ച; പാക് പ്രധാനമന്ത്രി റിയാദിലെത്തി സൗദി കിരീടാവകാശിയെ കണ്ടു