കെ.എം. മാണിക്ക് എന്‍ഡിഎയിലേക്ക് സ്വാഗതമെന്ന് കുമ്മനം രാജശേഖരന്‍

Web Desk |  
Published : Mar 18, 2018, 01:48 PM ISTUpdated : Jun 08, 2018, 05:45 PM IST
കെ.എം. മാണിക്ക് എന്‍ഡിഎയിലേക്ക് സ്വാഗതമെന്ന് കുമ്മനം രാജശേഖരന്‍

Synopsis

ആര്‍ക്കും മുന്നണിയിലേക്ക് വരാം

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കെ.എം. മാണിയുടെ സഹായം തേടിയതിന് പിന്നാലെ കേരള കോണ്‍ഗ്രസിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. എന്‍ഡിഎയുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും മുന്നണിയിലേക്ക് വരാമെന്ന് കുമ്മനം പറഞ്ഞു.

എന്‍ഡിഎയുടെ വാതില്‍ എല്ലാവരുടെയും മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്. മാണിയുടെ അനുകൂല തീരുമാനം ഉണ്ടായാല്‍ ഘടകക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനം കൈകൊള്ളുമന്നും കുമ്മനം വ്യക്തമാക്കി. ബിഡിജെഎസുമായുള്ള തര്‍ക്കം ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പരിഹരിക്കുമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിചേര്‍ത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'നേമത്ത് വലിയ പ്രതീക്ഷ, വി ശിവന്‍കുട്ടി പരാജയപ്പെട്ട എംഎല്‍എയും മന്ത്രിയും'; രാജീവ് ചന്ദ്രശേഖര്‍
സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ഇടയൻ; റവ.പ്രിൻസ്റ്റൺ ബെൻ പുതിയ ബിഷപ്പ്