'ജനങ്ങളോട് സംവദിക്കുന്നതില്‍ പാര്‍ട്ടിക്ക് പറ്റിയ വീഴ്ച തിരുത്തണം'

Web Desk |  
Published : Mar 18, 2018, 01:18 PM ISTUpdated : Jun 08, 2018, 05:51 PM IST
'ജനങ്ങളോട് സംവദിക്കുന്നതില്‍ പാര്‍ട്ടിക്ക് പറ്റിയ വീഴ്ച തിരുത്തണം'

Synopsis

എഐസിസി പ്ലീനറി സമ്മേളനം പാര്‍ട്ടിക്ക് പറ്റിയ വീഴ്ച തിരുത്തണമെന്ന് സതീശന്‍  

ദില്ലി:പാവങ്ങളെ ബാധിക്കുന്ന സാമ്പത്തിക നയങ്ങളിൽ മാറ്റം വേണമെന്ന് വി.ഡി.സതീശൻ. ജനങ്ങളോട് സംവദിക്കുന്നതിൽ പാർട്ടിക്ക് പറ്റിയ വീഴ്ച തിരുത്തണമെന്നും എഐസിസി പ്ലീനറി സമ്മേളനത്തിൽ സതീശൻ പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം ശനിയാഴ്ചയാണ് ദില്ലിയില്‍ ആരംഭിച്ചത്. രാഹുല്‍ അധ്യക്ഷപദം ഏറ്റെടുത്തതിന് ശേഷമുള്ള ആദ്യ പ്ലീനറി സമ്മേളനമാണിത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പിണറായി വിജയൻ കേരള ചരിത്രത്തിലെ ഏറ്റവും മോശം മുഖ്യമന്ത്രി'; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
ബി ഗോപാലകൃഷ്ണനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി സിപിഎം; അയോഗ്യത ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്ത് കെഎസ്‍യു