കുനിയിൽ ഇരട്ടക്കൊലപാതകം; വിദേശത്തായിരുന്ന പ്രതി പിടിയില്‍

Published : Nov 27, 2016, 05:43 PM ISTUpdated : Oct 04, 2018, 04:48 PM IST
കുനിയിൽ ഇരട്ടക്കൊലപാതകം; വിദേശത്തായിരുന്ന പ്രതി പിടിയില്‍

Synopsis

അരീക്കോട് കുനിയിൽ ഇരട്ടക്കൊലപാതക്കേസ് വിദേശത്തായിരുന്ന പതിനേഴാം പ്രതി സബൂർ കോട്ട പിടിയിൽ.  അരീക്കോട് സ്വദേശിയായ ഇയാൾ സൗദി അറേബ്യയിൽ വച്ചാണ് പിടിയിലായത് . കൊലപാതക്കേസിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്.

ഇയാളെ  കേരളത്തിലേക്ക് കൊണ്ടുവരാനായി അന്വേഷണ സംഘം  സൗദിയിലേക്ക് പോകും. 2013ലാണ് അരീക്കോട് കുനിയിലെ കൊളക്കാടൻ അബൂബക്കർ , കൊളക്കാടൻ ആസാദ് എന്നിവർ കൊല്ലപ്പെട്ടത്. പ്രാദേശിക ഫുട്ബോൾ മത്സരത്തെ തുടർന്നുണ്ടായ തർക്കമാണ്  കൊലപാതകത്തിൽ കലാശിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽപിജി പ്രതിസന്ധിയിൽ 3 സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ; മുൻഗണന ക്രമം, മോണിറ്ററിംഗ് കമ്മറ്റി, സിലണ്ടർ പരിധി കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടും
നാട്ടികയിൽ ട്വിസ്റ്റ്; സി സി മുകുന്ദനെ ദില്ലിക്ക് വിളിപ്പിച്ച് കോൺഗ്രസ്, നാളെ ചർച്ച