മതേതര നിലപാടുള്ളവരെ കയ്യേറ്റം ചെയ്താല്‍ ഇനി അത്ഭുപ്പെടാനില്ല: കുരീപ്പുഴ

Published : Feb 06, 2018, 09:39 AM ISTUpdated : Oct 05, 2018, 03:35 AM IST
മതേതര നിലപാടുള്ളവരെ കയ്യേറ്റം ചെയ്താല്‍ ഇനി അത്ഭുപ്പെടാനില്ല: കുരീപ്പുഴ

Synopsis

കൊല്ലം:കേരളം ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു പോകുന്നു എന്നതിന്റെ സൂചനയാണ് തനിക്കുനേരെ ഉണ്ടായ ആര്‍എസ്എസ് ആക്രമണമെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. ഉത്തരേന്ത്യയിൽ എന്ന പോലെ വർഗീയ ഭീകരത കേരളത്തിലും തലപൊക്കുകയാണ്.

തന്‍റെ പ്രസംഗ സമയത്ത് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.പിന്നീടാണ് അപ്രതീക്ഷതമായി ആക്രമണം ഉണ്ടായത്. സംഘാടകർ സംരക്ഷിച്ചു കൊണ്ട് മാത്രമാണ് ദേഹോപദ്രവം ഏൽക്കാതിരുന്നത്. 

മതേതര നിലപാട് പുലർത്തുന്നവർക്ക് നേരെ കയ്യേറ്റം ഉണ്ടായാലും ഇനി അത്ഭുതപ്പെടാനില്ലെന്നും എന്നാല്‍ സംഭവത്തിന് ശേഷം മതേതരകേരളം തനിക്ക് നല്‍കിയ പിന്തുണ ആശ്വാസകരമാണെന്നും കുരീപ്പുഴ കൂട്ടിച്ചേര്‍ത്തു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ടക്കൊല; ഒരാൾ കൂടി അറസ്റ്റിൽ, ഇതുവരെ അറസ്റ്റിലായത് എട്ടുപേർ
ചികിത്സക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട! എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക എംആര്‍ഐ മെഷീന്‍ മെഡിക്കൽ കോളേജില്‍