വെള്ളമിറങ്ങാതെ കുട്ടനാട്, വീടുകള്‍ക്കുള്ളില്‍ ഇപ്പോഴും വെള്ളം

Published : Aug 24, 2018, 08:07 PM ISTUpdated : Sep 10, 2018, 01:58 AM IST
വെള്ളമിറങ്ങാതെ കുട്ടനാട്, വീടുകള്‍ക്കുള്ളില്‍ ഇപ്പോഴും വെള്ളം

Synopsis

കുട്ടനാട് ഇപ്പോഴും വെള്ളത്തിനടിയിലാണ്. ശുചീകരണത്തിന് പോലും വീട്ടിലേക്ക് മടങ്ങാൻ കുട്ടനാട്ടുകാർ ദിവസങ്ങൾ കാത്തിരിക്കണം.

കുട്ടനാട് ഇപ്പോഴും വെള്ളത്തിനടിയിലാണ്. ശുചീകരണത്തിന് പോലും വീട്ടിലേക്ക് മടങ്ങാൻ കുട്ടനാട്ടുകാർ ദിവസങ്ങൾ കാത്തിരിക്കണം.

ആലപ്പുഴയിലെ ക്യാന്പുകളില്‍നിന്ന് കൈനകരിയിലേക്കും പുളിങ്കുന്നിലേക്കും ചന്പക്കുളത്തേക്കും പോയിനോക്കിയവര്‍ക്ക് ഒക്കെ വീടില്‍ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. വീടുകളില്‍ നിന്നുപോലും ഇനിയും വെള്ളം ഇറങ്ങിയില്ല. ആള്‍ക്കാര്‍ ചെന്നെത്തുന്പോള്‍ കാണുന്നത് വീടിനുള്ളില്‍ ഒരടിയോളം വെള്ളം കെട്ടിക്കിടക്കുന്നതാണ്.

കാവാലത്തും വെളിയനാടുമൊക്കെ ഇത് തന്നെ അവസ്ഥ. മുപ്പതിനായിരത്തിലധികം കുട്ടനാട്ടുകാരാണ് ആലപ്പുഴയിലെ 250 ക്യാന്പുകളിലായി കഴിയുന്നത്. ബന്ധുവീടുകളിലേക്ക് മാറിയവരും ഇത്രതന്നെ വരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി