
പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ
അടിസ്ഥാന സൗകര്യ വികസനം, വെള്ളക്കെട്ട് മൂലം ദുരിതം നേരിടുന്നവർക്ക് വേണ്ട സഹായങ്ങൾ, വെള്ളം കയറുന്നത് മൂലം വീടുകൾ നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനുള്ള സഹായം, കായൽ മലിനീകരണം തടയുന്നതിനുള്ള നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുട്ടനാട് നിയോജകമണ്ഡലത്തിലെ ജനങ്ങൾ