
കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ നിയോജകമണ്ഡലത്തിലെ ജനങ്ങൾ
പരമ്പരാഗത തൊഴിലുകൾ അന്യം നിന്ന് പോകുന്നത്, കാർഷിക മേഖല നേരിടുന്ന പ്രശ്നങ്ങൾ,വിഴിഞ്ഞം - കൊല്ലം - പുനലൂർ കോറിഡോർ,വ്യവസായങ്ങൾ മൂലം ഉണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ നിയോജകമണ്ഡലത്തിലെ ജനങ്ങൾ