പത്രപ്രവര്‍ത്തക യൂണിയന്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തി

By Web DeskFirst Published Mar 15, 2017, 11:14 AM IST
Highlights

തൊഴില്‍ സുരക്ഷ ഉറപ്പാക്കുക, കരാര്‍ ജീവനക്കാരെയും ദൃശ്യമാധ്യമങ്ങളെയും ഉള്‍പ്പെടുത്തി വര്‍ക്കിങ് ജേണലിസ്റ്റ് ആക്ട് ഭേദഗതി ചെയ്യുക, പുതിയ വേജ്‌ബോര്‍ഡ് പ്രഖ്യാപിക്കുക തുടങ്ങിയവയാണ് പത്രപ്രവര്‍ത്തക യൂണിയന്‍ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങള്‍.

മുന്‍ എംപിയും മാധ്യമപ്രവര്‍ത്തകനുമായ തരുണ്‍ വിജയ് ഉദ്ഘാടനം ചെയ്തു. എംപിമാരായ കെ വി തോമസ്,എംബി രാജേഷ്,പി കെ ശ്രീമതി,ഇന്നസെന്റ് ,എ സമ്പത്ത്,പികെ ബിജു തുടങ്ങിയവര്‍  സംസാരിച്ചു.

click me!