പുള്ളിമാനെ കൂട്ടിലടച്ച വ്യവസായിയുടെ ഭാര്യ ജയിലില്‍

Web Desk |  
Published : Apr 20, 2018, 03:32 PM ISTUpdated : Jun 08, 2018, 05:45 PM IST
പുള്ളിമാനെ കൂട്ടിലടച്ച വ്യവസായിയുടെ ഭാര്യ ജയിലില്‍

Synopsis

പുള്ളിമാനെ കൂട്ടിലടച്ച വ്യവസായിയുടെ ഭാര്യ ജയിലില്‍

മലപ്പുറം: പുള്ളിമാനിനെ വീട്ടില്‍ വളര്‍ത്തിയ വ്യവസായിയുടെ ഭാര്യ റിമാന്‍റില്‍. മലപ്പുറം പെരിന്തല്‍മണ്ണയിലെ മണലായ ഷംസുവിന്‍റ ഭാര്യ മുംതസിനെയാണ് മഞ്ചേരിയിലെ  ഫോറസ്ററ് കോടതി റിമാന്‍റ് ചെയ്തത്.

പുള്ളമാനിനെ വീട്ടില്‍ വളര്‍ത്തിയതിനാണ്     മണലായ ഷംസുവിനും ഭാര്യക്കും എതിരെ വനം വകുപ്പ് കേസെടുത്തത്. 12 വയസ്സുള്ള പെണ്‍ പുള്ളിമാനിനെ
കഴിഞ്ഞ 12 കൊല്ലമായി ഇവര്‍ വീട്ടിലും എസ് േററററിലുമായി വളര്‍ത്തി വരികയായിരുന്നു. രഹസ്യവിവരത്തിന്‍റ അിടിസ്ഥാനത്തില്‍ നടത്തിയ അനവേഷമത്തിലാണ് വീടിനോടു ചേര്‍ന്നുള്ള കൂട്ടില്‍  മാനിനെ  കണ്ടെത്തിയത്

വന്യജീവി നിയമപ്രകാരം  ഈ വിഭാഗത്തില്‍ പെട്ട മൃഗങ്ങളെ പിടി കൂടുന്നതും സംരക്ഷിക്കുന്നതും 3 കൊല്ലം തടവു  ലഭിക്കാവുന്ന കുററമാണ് എന്നാല്‍ തെരുവു നായ്ക്കള്‍ ആക്രമിച്ച മാനിന് സംരക്ഷണം കൊടുക്കുക മാത്രമെ ചെയ്തുള്ളുവെന്നാണ്   വിദേശത്തുള്ള വ്യവസായിയുടെവാദം. മാനിനെ കോടനാട്ടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാററിയിട്ടുണ്ട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദൃശ്യ വധക്കേസ് പ്രതി കുതിരവട്ടത്ത് നിന്നും ചാടിയിട്ട് 4 ദിവസം, കണ്ടെത്താനാകാതെ പൊലീസ്; അന്വേഷണം തുടരുന്നു
ചതിയൻ ചന്തു പരാമർശവും ബിനോയ് വിശ്വത്തിന്‍റെ മറുപടിയും, വെള്ളാപ്പള്ളി ഇന്ന് മാധ്യമങ്ങളെ കാണും