കുതിരാനില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

Published : Aug 16, 2018, 12:35 PM ISTUpdated : Sep 10, 2018, 12:51 AM IST
കുതിരാനില്‍ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

Synopsis

മല ഇടിഞ്ഞതോടെ നിരവധി പേരാണ് റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. ഏതാനും വാഹനങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടു.സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മല ഇനിയും ഇടിഞ്ഞുവീഴാനാണ് സാധ്യതയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നേരത്തേ കുതിരാന്‍ മലയില്‍നിന്ന് മണ്ണിടിഞ്ഞിരുന്നു. തുരങ്കത്തിന് സമീപത്ത് ഇന്നലെ ഉരുള്‍പ്പൊട്ടിയിരുന്നു. 

തൃശൂര്‍ പാലക്കാട് റൂട്ടിലെ കുതിരാന്‍ മല ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. കാറിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണാണ് അപകടം. ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. മല ഇടിഞ്ഞതോടെ നിരവധി പേരാണ് റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. ഏതാനും വാഹനങ്ങള്‍ മണ്ണിനടിയില്‍പ്പെട്ടു.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മല ഇനിയും ഇടിഞ്ഞുവീഴാനാണ് സാധ്യതയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നേരത്തേ കുതിരാന്‍ മലയില്‍നിന്ന് മണ്ണിടിഞ്ഞിരുന്നു. തുരങ്കത്തിന് സമീപത്ത് ഇന്നലെ ഉരുള്‍പ്പൊട്ടിയിരുന്നു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങി 36 അംഗ മലയാളി സംഘം, ഇടപെട്ട് മുഖ്യമന്ത്രി; രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
മഴ നനഞ്ഞ തിരുവോണം, വീണ്ടും കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം; 4 ജില്ലകളിൽ അതിശക്ത മഴ, ഓറഞ്ച് അലർട്ട്; തലസ്ഥാനമടക്കം 5 ജില്ലകളിൽ യെല്ലോ അലർട്ട്