മൂന്നാറില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Published : Aug 16, 2018, 04:52 PM ISTUpdated : Sep 10, 2018, 02:32 AM IST
മൂന്നാറില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Synopsis

ഒരാളെ കാണാതായി. ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഒരു കേന്ദ്ര സേനയും രണ്ട് ദുരന്തനിവരാണ സേനയും മൂന്നാറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. 

മൂന്നാര്‍: മൂന്നാര്‍ ദേവികുളത്ത് മണ്ണിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു. ഒരാളെ കാണാതായി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. പലയിടങ്ങളിലും വെള്ളം രണ്ട് നില കെട്ടിടത്തിന്‍റെ ഉയരതക്തിലേക്ക് എത്തിയിരിക്കുകയാണ്. 

ഒരു കേന്ദ്ര സേനയും രണ്ട് ദുരന്തനിവരാണ സേനയും മൂന്നാറില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മണ്ണിടിയാന്‍ സാധ്യതയുള്ള മേഖലയില്‍നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. മാറാത്തവരാണ് ഇപ്പോള്‍ ഭീഷണി നേരിടുന്ന്ത. ബിഎസ്എന്‍എല്‍ ടവറുകള്‍ സിഗ്നല്‍ സ്ട്രെങ്ത് തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ച കേസ്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ
ആർക്കും ഭൂരിപക്ഷമില്ല, തിരുവനന്തപുരത്ത് 13 പഞ്ചായത്തുകളിൽ ഭരണമുറപ്പിക്കാൻ ഇഞ്ചോടിഞ്ച് പോരാട്ടം, വിമതരും സ്വതന്ത്രരും ചെറുപാർട്ടികളും നിർണായകം