ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

Published : Feb 19, 2018, 07:51 PM ISTUpdated : Oct 04, 2018, 11:33 PM IST
ലതിക സുഭാഷ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ

Synopsis

തിരുവനന്തപുരം: ലതിക സുഭാഷിനെ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായി തെരഞ്ഞെടുത്തു. സംഘടനാ ചുമതലയുള്ള  എഐസിസി ജനറൽ സെക്രട്ടറി ജനാർദ്ദനൻ ദിവേദിയാണ് വാർത്താ കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

നിലവിലെ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ കൊല്ലം ഡിസിസി അധ്യക്ഷയായതോടെയാണ് ലതികാ സുഭാഷ് മഹിളാകോണ്‍ഗ്രസിന്‍റെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കെത്തുന്നത്. ഇതോടെ ഐ ഗ്രൂപ്പിന്റെ കൈവശമിരുന്ന മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം എ ഗ്രൂപ്പിന് ലഭിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ടിപി കേസ് പ്രതികൾക്ക് സംരക്ഷണം നൽകുമെന്നത് സിപിഎമ്മിന്റെ ഉറപ്പാണ്, പിണറായിയുടെ ആഭ്യന്തരവകുപ്പിൽ നിന്ന് ഇതിൽ കുറവ് പ്രതീക്ഷിക്കുന്നില്ല'; കെകെ രമ
'അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു'; തിരുവനന്തപുരം കോർപറേഷനിലെ അടക്കം സത്യപ്രതിജ്ഞയിൽ സുപ്രിംകോടതി അഭിഭാഷകന്‍റെ പരാതി