ലാവലിന്‍ കേസ് ഇന്നു ഹൈക്കോടതിയില്‍

Published : May 26, 2016, 02:18 AM ISTUpdated : Oct 05, 2018, 03:49 AM IST
ലാവലിന്‍ കേസ് ഇന്നു ഹൈക്കോടതിയില്‍

Synopsis

തിരുവനന്തപുരം: ലാവലിന്‍ കേസുമായി ബന്ധപ്പെട്ട പുതിയ ഹര്‍ജി  ഹൈക്കോടതി ഇന്നു പരിഗണിക്കും.  മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവരെ കുറ്റവിമുക്തരാക്കിയതു ചോദ്യം ചെയ്തു സമര്‍പ്പിച്ച അപ്പീല്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ക്രൈം പത്രാധിപര്‍ ടി.പി. നന്ദകുമാറാണ് കോടതിയെ സമീപിച്ചത്.

ലാവിലിനുമായി ബന്ധപ്പെട്ടു പുതിയ ചില കാര്യങ്ങള്‍ വെളിപ്പെടുത്താനുണ്ടെന്ന പേരില്‍ ഭരണങ്ങാനം സ്വദേശി ജീവനും കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിച്ചതിനു പിന്നാലെയാണ് പുതിയ ഹര്‍ജി എത്തിയിരിക്കുന്നത്. ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചാകും അപ്പീല്‍ വാദം വേഗത്തിലാക്കണമെന്ന ഹര്‍ജി പരിഗണിക്കുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുംഭമേള വൈറല്‍ താരത്തിന്‍റെ കല്യാണത്തെക്കുറിച്ച് പറഞ്ഞു; 'ആ രാഷ്ട്രീയം ഇവിടെ പറയേണ്ട', കവി കുരീപ്പുഴയുടെ പ്രസം​ഗം തടസ്സപ്പെടുത്തി ബിജെപി പ്രവർത്തകർ
എഎപി എംപിമാരുടെ കൂറുമാറ്റം: നിർണ്ണായക നീക്കവുമായി പഞ്ചാബ് മുഖ്യമന്ത്രി, രാഷ്ട്രപതിയെ കാണാന്‍ അനുമതി തേടി