ലോ അക്കാദമി; മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിയെ താഴെയിറക്കി

Published : Feb 07, 2017, 01:37 PM ISTUpdated : Oct 04, 2018, 07:37 PM IST
ലോ അക്കാദമി; മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിയെ താഴെയിറക്കി

Synopsis

തിരുവനന്തപുരം: ലോ അക്കാദമിക്ക് മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിയെ താഴെയിറക്കി. എബിവിപി പ്രവര്‍ത്തകനായ ഷിബിത് എന്ന വിദ്യാര്‍ത്ഥിയെയാണ് ഫയര്‍ ഫോഴ്‌സ് എത്തി മരത്തില്‍ നിന്ന് താഴെയിറക്കിയത്. കഴുത്തില്‍ കയര്‍ കുരുക്കിയായിരുന്നു ഷിമിത്തിന്റെ ആത്മഹത്യാഭീഷണി.

അക്കാദമിയിലെ സമരത്തോട് സര്‍ക്കാര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഷിമിത് ആരോപിച്ചു. ഷിമിത്തിനെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് വിവി രാജേഷ് പറഞ്ഞു. അക്കാദമിക്ക് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണീരണിഞ്ഞ് നാട്, സുഹാന് വിട നൽകി സഹപാഠികളും അധ്യാപകരും, പൊതുദര്‍ശനത്തിനുശേഷം ഖബറടക്കം
പക്ഷിപ്പനി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, 30 മുതൽ ഹോട്ടലുകൾ അടച്ചിടും, പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ