ഇടതുപക്ഷത്തിന്റെ റബര്‍ കര്‍ഷക പ്രേമം തട്ടിപ്പെന്ന് യുഡിഎഫ് | Kerala Assembly Election 2026

ഇടതുപക്ഷത്തിന്റെ റബര്‍ കര്‍ഷക പ്രേമം തട്ടിപ്പെന്ന് യുഡിഎഫ് | Kerala Assembly Election 2026

Published : Apr 01, 2026, 11:03 AM IST

താങ്ങുവിലയുടെ കാര്യത്തില്‍ എല്‍ഡിഎഫ് കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് യുഡിഎഫ്. കിലോയ്ക്ക് 180 രൂപയായിരുന്ന താങ്ങുവില 200 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്നാണ് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 

താങ്ങുവിലയുടെ കാര്യത്തില്‍ എല്‍ഡിഎഫ് കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് യുഡിഎഫ്. കിലോയ്ക്ക് 180 രൂപയായിരുന്ന താങ്ങുവില 200 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്നാണ് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് കര്‍ഷകര്‍ക്ക് ഒരു തരത്തിലുള്ള നേട്ടവും നല്‍കുന്നില്ലെന്നാണ് യുഡിഎഫ് പറയുന്നത്

03:33ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 25 ലക്ഷമാക്കി ഉയർത്തണോ? ജനങ്ങൾ സംസാരിക്കുന്നു | Health Insurance
02:48വൈപ്പിൻ നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? | Vypin
03:02വൈപ്പിനിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Vypin
04:07വൈപ്പിൻ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Vypin
04:53മണലൂർ നിയോജക മണ്ഡലത്തിലെ വികസന പ്രശ്‍നങ്ങൾ | Manalur
03:48കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വികസന പ്രശ്‍നങ്ങൾ | Kanjirappally
04:13വട്ടിയൂർക്കാവ് നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? | Vattiyoorkavu
02:53പുതുപ്പള്ളി നിയോജക മണ്ഡലം ഇനിയും എന്തെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്? | Puthuppally
03:43വട്ടിയൂർക്കാവിലെ യുവജനങ്ങളുടെ പ്രശ്നങ്ങൾ എന്തൊക്കെ? | Vattiyoorkavu
Read more