ആരോഗ്യ ഇൻഷുറൻസ് പ്രീമിയം 25 ലക്ഷമാക്കി ഉയർത്തണോ? ജനങ്ങൾ സംസാരിക്കുന്നു
ആശുപത്രികൾ ചെലവുകൾ സാധരണക്കാരന് ഒരു ബാധ്യതയായി മാറാതിരിക്കാനും മികച്ച ചികിൽസ ലഭ്യമാക്കാനും സാമ്പത്തിക കെെതാങ്ങ് എന്ന നിലയിലാണ് ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കപ്പെട്ടിട്ടുളളത്.