ഇടതുമുന്നണി യോഗം ഇന്ന്; കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി ചര്‍ച്ച ചെയ്യും

Published : Dec 12, 2016, 02:52 AM ISTUpdated : Oct 04, 2018, 07:18 PM IST
ഇടതുമുന്നണി യോഗം ഇന്ന്; കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി ചര്‍ച്ച ചെയ്യും

Synopsis

നല്‍കാമെന്നേറ്റിരുന്ന വായ്പ പോലും നോട്ട് പ്രതിസന്ധി മൂലം ബാങ്കുകള്‍  ഇതുവരെ കിട്ടിയില്ല. ഇതുമൂലമാണ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം മുടങ്ങിയത്. ഇക്കാര്യത്തില്‍ നാളെ മാത്രമേ എന്തെങ്കിലും തീരുമാനമെടുക്കാനാവൂ എന്ന നിലപാടിലാണ് ബാങ്കുകള്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാണമെന്ന് ഇടത് മുന്നണി ആവശ്യപ്പെടും രാവിലെ 11 മണിയ്‌ക്കാണ് യോഗം ആരംഭിക്കുന്നത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 ദിവസത്തിനിടെ 2 തവണ, കള്ളൻ അടിച്ച് മാറ്റാൻ നോക്കുന്നതെന്ത്? നെൻമേനി കൃഷിഭവൻ മോഷണത്തിൽ പൊലീസിന് കൺഫ്യൂഷൻ
അധ്യാപികയോട് പ്രണയം, സ്കൂൾ വരാന്തയിൽ 29കാരിയെ കുത്തിക്കൊന്ന് 21കാരൻ, ആക്രമിച്ചത് 30 സെക്കന്റിൽ 34 തവണ