വാൽപാറയിലെ കൊലയാളി പുലിയെ പിടികൂടി

Web desk |  
Published : Jun 17, 2018, 10:54 AM ISTUpdated : Oct 02, 2018, 06:31 AM IST
വാൽപാറയിലെ കൊലയാളി പുലിയെ പിടികൂടി

Synopsis

33 ദിവസത്തിനിടെ അഞ്ച് പേരെ ആക്രമിച്ച പുലി

വാൽപ്പാറ: കേരള-തമിഴ്നാട് അതിർത്തിയായ വാൽപാറയിൽ പെൺകുട്ടിയേയും  സ്ത്രീയേയും ആക്രമിച്ച പുലി വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങി.

33 ദിവസത്തിനിടെ അഞ്ച് പേരെ ആക്രമിച്ച പുലിയാണ് തീർത്തും അപ്രതീക്ഷിതമായി ഇന്നലെ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പുലി വനത്തിൽ ഒരുക്കിയ കൂട്ടിൽ കുടുങ്ങിയത്. 

തുടർന്ന് രാത്രിയോടെ അധികൃതരുടെ തീരുമാനപ്രകാരം പുലിയെ ചെന്നൈയിലെ മൃ​ഗശാലയിലേക്ക് കൊണ്ടുപോയി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അത് ബോംബല്ല! കണ്ണൂർ പൊയിലൂരിൽ 13കാരന് സ്ഫോടനത്തിൽ പരിക്കേറ്റ സംഭവം, പൊട്ടിയത് പടക്കം
24 മണിക്കൂർ വാർത്ത വിപ്ലവത്തിന്‍റെ ശിൽപ്പി, സിഎൻഎൻ സ്ഥാപകൻ ടെഡ് ടെർണർ വിടവാങ്ങി; ആഗോള മാധ്യമ മേഖലക്ക് വലിയ നഷ്ടം