പാനൂരില്‍ ഇടിമിന്നലേറ്റ് വൃദ്ധ മരിച്ചു

By Web DeskFirst Published May 22, 2017, 11:29 PM IST
Highlights

മലപ്പുറം: മലപ്പുറം പാനൂരിനടുത്ത് പാത്തിക്കലില്‍ ഇടിമിന്നലേറ്റ്  വൃദ്ധ മരിച്ചു. കണ്ടത്തില്‍ ആയോടന്റവിട മാതുവാണ് മരിച്ചത്. 85 വയസ്സായിരുന്നു.


 

click me!