വിരമിക്കല്‍ എപ്പോള്‍; സൂചന നല്‍കി മെസി

Web Desk |  
Published : Jun 11, 2018, 07:10 AM ISTUpdated : Jun 29, 2018, 04:23 PM IST
വിരമിക്കല്‍ എപ്പോള്‍; സൂചന നല്‍കി മെസി

Synopsis

വിരമിക്കല്‍ സൂചന നല്‍കി മെസി

മോസ്‌കോ: റഷ്യൻ ലോകകപ്പോടെ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുമെന്ന സൂചന നൽകി അർജന്‍റീനന്‍ താരം ലിയോണൽ മെസ്സി. ലോകകപ്പിൽ
അർജന്‍റീനയുടെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തന്‍റെ വിരമിക്കൽ തീരുമാനമെന്നും മെസ്സി പറ‌ഞ്ഞു. 

2005ൽ രാജ്യാന്തര ഫുട്ബോളിലെത്തിയ മെസ്സി 124  മത്സരങ്ങളിൽ അർജന്‍റീനയ്ക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിലും രണ്ട് കോപ്പ അമേരിക്ക ഫൈനലിലും എത്തിയെങ്കിലും ഇതുവരെ മെസ്സിക്ക് സീനിയർ തലത്തിൽ രാജ്യാന്തര കിരീടം നേടാനായിട്ടില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വേതനമില്ലാതെ ഓവർ ടൈം, പതിവായി വാഗ്ദാന ലംഘനം, പാനിപ്പത്തിൽ ഇന്ത്യൻ ഓയിൽ റിഫൈനറിയിൽ തൊഴിലാളി സമരം
എഐ ഉച്ചകോടിയിലെ ഷർട്ട് ഊരിയുള്ള പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന് പുലർച്ചെ ജാമ്യം അനുവദിച്ച് കോടതി