ക്രിസ്മസ്- ന്യൂയര്‍ ആഘോഷത്തില്‍ കേരളം കുടിച്ചത് 480.14 കോടിയുടെ മദ്യം

Published : Jan 01, 2018, 02:39 PM ISTUpdated : Oct 05, 2018, 01:09 AM IST
ക്രിസ്മസ്- ന്യൂയര്‍ ആഘോഷത്തില്‍ കേരളം കുടിച്ചത് 480.14 കോടിയുടെ മദ്യം

Synopsis

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷ വേളയില്‍ കേരളം കുടിച്ച് തീര്‍ത്തത് 480.14 കോടി രൂപയുടെ വിദേശമദ്യം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ബെവ്‌കോയുടെ മദ്യവില്‍പ്പനയില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഏറ്റവും കൂടുതൽ മദ്യം വിറ്റത് കണ്ണൂർ ഔട്ട്ലെറ്റുവഴിയാണ് പുതുവര്‍ഷ ദിനത്തില്‍ ഉച്ചവരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

ക്രിസ്മസ് കാലത്ത് മാത്രം മലയാളികള്‍ 313.63 കോടി രൂപയുടെ മദ്യമാണ് കുടിച്ചുതീര്‍ത്തത്. ക്രിസ്മസിനു മുന്‍പുള്ള മൂന്നു ദിവസത്തെ കണക്കാണിത്. ഡിസംബര്‍ 24ന് മാത്രം 157.05 കോടി രൂപയുടെ മദ്യം ബെവ്‌കോ വഴി വിറ്റുപോയിരുന്നു. 2016ല്‍ ക്രിസ്മത്-പുതവസ്തര വില്‍പ്പന 402.35 കോടിയായിരുന്നു. 2016 ഡിസംബറിനെക്കാള്‍ നൂറുകോടിയുടെ വിൽപ്പന വർദ്ധിച്ചു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖർഗെയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നൽകി കോൺഗ്രസ്
ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്, താപനില 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത