സ്വന്തം ആയുധങ്ങള്‍ പൊട്ടിത്തെറിച്ച് താലിബാന്‍ നേതാവടക്കം മൂന്ന് തീവ്രവാദികള്‍ മരിച്ചു

Web Desk |  
Published : Apr 05, 2018, 03:46 PM ISTUpdated : Jun 08, 2018, 05:44 PM IST
സ്വന്തം ആയുധങ്ങള്‍ പൊട്ടിത്തെറിച്ച് താലിബാന്‍ നേതാവടക്കം മൂന്ന് തീവ്രവാദികള്‍ മരിച്ചു

Synopsis

സ്വന്തം ആയുധങ്ങള്‍ പൊട്ടിത്തെറിച്ച് താലിബാന്‍ നേതാവ് കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പ്രാദേശിക താലിബാന്‍ നേതാവും മറ്റ് രണ്ട്  തീവ്രവാദികളും കൊല്ലപ്പെട്ടു. കിഴക്കന്‍  അഫ്ഗാനിലെ ലക്മാന്‍ പ്രവിശ്യയിലാണ് സംഭവം. അഫ്ഗാന്‍ ഫോര്‍സിനെതിരായ ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് അതിനൂതനമായ ബോംബ് പെട്ടി നേതാവടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ലക്മാന്‍ മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് കൊല്ലപ്പെട്ടവരില്‍ ഒരാളെന്നാണ് കരുതുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോകായുക്ത നിയമ ഭേദഗതി ഹൈക്കോടതി ശരിവെച്ചു; രമേശ് ചെന്നിത്തലയടക്കം നൽകിയ ഹര്‍ജികള്‍ തള്ളി
എസ്ഡിപിഐ പിന്തുണ തീർത്തും വസ്തുതാ വിരുദ്ധം, പിന്തുണ തേടിയിട്ടില്ല; നേമത്ത് ശിവൻകുട്ടിയും ചോദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി