
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്തെന്ന ഹർജി ലോകായുക്ത ഫയലിൽ സ്വീകരിച്ചു. ഹര്‍ജി സ്വീകരിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നോട്ടീസയക്കാൻ ഉത്തരവായി. ലോകായുക്തയുടെ ഫുൾബെഞ്ചിന്റെതാണ് ഉത്തരവ്. ദുരിതാശ്വാസ നിധിയിലെ തുക ഉഴവൂർ വിജയന്റെയും ചെങ്ങന്നൂർ മുൻ എം എല്‍ എ രാമചന്ദ്രൻ നായരുടയും കുടുംബത്തിന് നല്‍കിയെന്നാണ് പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam