പെരുമ്പാമ്പിന്‍റെ ഇരപിടുത്ത വീഡിയോ വൈറലാകുന്നു

Web Desk |  
Published : Mar 29, 2018, 09:01 PM ISTUpdated : Jun 08, 2018, 05:42 PM IST
പെരുമ്പാമ്പിന്‍റെ ഇരപിടുത്ത വീഡിയോ വൈറലാകുന്നു

Synopsis

ഇന്തോനീഷ്യയിലെ റെറ്റിക്കുലേറ്റഡ് ഗണത്തില്‍പ്പെട്ട പെരുമ്പാമ്പിന്‍റെ ഇരപിടുത്ത വീഡിയോ വൈറലാകുന്നു

ഇന്തോനീഷ്യയിലെ റെറ്റിക്കുലേറ്റഡ് ഗണത്തില്‍പ്പെട്ട പെരുമ്പാമ്പിന്‍റെ ഇരപിടുത്ത വീഡിയോ വൈറലാകുന്നു. മുപ്പത് അടി വരെ നീളം വയ്ക്കാന്‍ സാധിക്കുന്ന ഈ പാമ്പ്  മനുഷ്യ ശരീരത്തിന്‍റെ വീതിയുണ്ടാകും. മുതലയെ പോലും അപ്പാടെ വിഴുങ്ങാന്‍ ശേഷിയുള്ള വിരുതന്മാരാണിവര്‍. ഇപ്പോഴിതാ റെറ്റികുലേറ്റഡ് ഗണത്തില്‍ പെട്ട പെരുമ്പാമ്പുകളില്‍ ഇന്ന് ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും വലിപ്പം കൂടിയതെന്നു കരുതുന്ന പാമ്പിന്‍റെ ഇര തേടല്‍ ദൃശ്യങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ് ഡിസ്‌കവറി ചാനല്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റം: സച്ചിദാനന്ദനെ പുറത്താക്കാത്തത് ഇരട്ടനീതി; അതൃപ്തി പരസ്യമാക്കി പ്രേംകുമാർ
അനധികൃത സ്വത്ത് സമ്പാദനം; നിലമ്പൂര്‍ ആര്‍ ടി ഒ ഓഫീസിൽ വിജിലൻസ് റെയ്ഡ്