ലൗ ഡെയ്ല്‍ റിസോര്‍ട്ട് റവന്യൂ വകുപ്പ് ഇന്ന് ഏറ്റെടുത്തേക്കും

Web Desk |  
Published : Mar 31, 2018, 08:39 AM ISTUpdated : Jun 08, 2018, 05:42 PM IST
ലൗ ഡെയ്ല്‍ റിസോര്‍ട്ട് റവന്യൂ വകുപ്പ് ഇന്ന് ഏറ്റെടുത്തേക്കും

Synopsis

22 സെന്റ് സ്ഥലവും കെട്ടിടവുമാണ് ഏറ്റെടുക്കേണ്ടത്

ഇടുക്കി: കുത്തകപ്പാട്ട വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട മൂന്നാറിലെ ലൗ ഡെയ്ല്‍ റിസോര്‍ട്ട് റവന്യൂ വകുപ്പ് ഇന്ന് ഏറ്റെടുത്തേക്കും. ദേവികുളത്ത് റോഡരികില്‍ എഐടിയുസി ഓഫീസിനോട് ചേര്‍ന്നുള്ള 22 സെന്റ് സ്ഥലവും കെട്ടിടവുമാണ് ഏറ്റെടുക്കേണ്ടത്.

പാട്ടവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയ റവന്യൂ വകുപ്പ്, കഴിഞ്ഞ വര്‍ഷം ലൗ ഡെയ്ലിന് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ കൈവശക്കാരന്‍ നല്‍കിയ ഹര്‍ജിയിലാണ് റിസോര്‍ട്ട് ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.  റിസോര്‍ട്ട് ഒഴിയാന്‍ നല്‍കിയ സമയപരിധി ഇന്ന് തീരും. എന്നാല്‍ പട്ടയ അപേക്ഷ പരിഗണിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നാണ് കൈവശക്കാരന്റെ നിലപാട്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കാര്‍ യാത്രക്കാരനെ ആക്രമിച്ച് 2 കോടി രൂപ തട്ടിയ കേസ്; സൂത്രധാരൻ അറസ്റ്റിൽ, പിടിയിലായത് പരാതിക്കാരന്‍റെ ജോലിക്കാരന്‍
മൂന്ന് പതിറ്റാണ്ട് മുമ്പത്തെ അഴിമതിക്കേസിൽ രണ്ട് വർഷം ശിക്ഷ, മഹാരാഷ്ട്രയിൽ മന്ത്രി രാജിവെച്ചു, സഖ്യസർക്കാറിൽ വിള്ളൽ